1. 1995- ൽ ഗാന്ധിജിയുടെ 125-മത് ജന്മദിനത്തിൽ ഭാരത സർക്കാർ ഏർപ്പെടുത്തിയ ഗാന്ധി സമാധാന പുരസ്കാരം ആദ്യമായി ലഭിച്ചത്? [1995- l gaandhijiyude 125-mathu janmadinatthil bhaaratha sarkkaar erppedutthiya gaandhi samaadhaana puraskaaram aadyamaayi labhicchath?]
Answer: ടാൻസാനിയൻ ഗാന്ധി എന്നറിയപ്പെട്ടിരുന്ന ജൂലിയസ് നേരേരക്ക് [Daansaaniyan gaandhi ennariyappettirunna jooliyasu nererakku]