1. ഗാന്ധിജിയുടെ ജൻമ സ്ഥലമായ പോർബന്തർ മുൻപ് അറിയപ്പെട്ടിരുന്ന പേര്? [Gaandhijiyude janma sthalamaaya porbanthar munpu ariyappettirunna per?]
Answer: സുദാമാപുരി (കുചേലന്റെ മറ്റൊരു പേരായിരുന്നു സുദാമ) [Sudaamaapuri (kuchelante mattoru peraayirunnu sudaama)]