1. ഒഡീഷയിലെ ജഗുലായ് പദ സ്വദേശിയായിരുന്ന ഒരു ധീരന്റെ വിധവയ്ക്ക് 2016- ൽ ഒഡീഷ സർക്കാർ അഞ്ച് ലക്ഷം രൂപ പാരിതോഷികമായി നൽകി. 1948- ൽ ഗാന്ധിജിയെ വെടിവെച്ച് വീഴ്ത്തിയ നാഥുറാം വിനായക് ഗോഡ്സെയെ കീഴ്പ്പെടുത്തി പോലീസിന് നൽകിയതിനായിരുന്നു ഈ പാരിതോഷികം. ആരായിരുന്നു ഈ ധീരനായ വ്യക്തി? [Odeeshayile jagulaayu pada svadeshiyaayirunna oru dheerante vidhavaykku 2016- l odeesha sarkkaar anchu laksham roopa paarithoshikamaayi nalki. 1948- l gaandhijiye vedivecchu veezhtthiya naathuraam vinaayaku godseye keezhppedutthi poleesinu nalkiyathinaayirunnu ee paarithoshikam. Aaraayirunnu ee dheeranaaya vyakthi?]

Answer: രഘു നായക് [Raghu naayaku]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->ഒഡീഷയിലെ ജഗുലായ് പദ സ്വദേശിയായിരുന്ന ഒരു ധീരന്റെ വിധവയ്ക്ക് 2016- ൽ ഒഡീഷ സർക്കാർ അഞ്ച് ലക്ഷം രൂപ പാരിതോഷികമായി നൽകി. 1948- ൽ ഗാന്ധിജിയെ വെടിവെച്ച് വീഴ്ത്തിയ നാഥുറാം വിനായക് ഗോഡ്സെയെ കീഴ്പ്പെടുത്തി പോലീസിന് നൽകിയതിനായിരുന്നു ഈ പാരിതോഷികം. ആരായിരുന്നു ഈ ധീരനായ വ്യക്തി?....
QA->നാഥുറാം വിനായക് ഗോഡ്സെയെ തൂക്കിലേറ്റിയ ജയിൽ?....
QA->ഗാന്ധിജിയെ വെടിവെച്ചുകൊല്ലാൻ നാഥുറാം വിനായക് ഗോഡ്സെ ഉപയോഗിച്ച തോക്ക്?....
QA->ഗാന്ധിജിയെ വെടിവെച്ചുകൊല്ലാൻ നാഥുറാം വിനായക് ഗോഡ്സെ ഉപയോഗിച്ച തോക്ക് ?....
QA->ഗാന്ധിജിയെ വധിക്കാൻ നാഥുറാം വിനായക് ഗോഡ്സെ ഉപയോഗിച്ച തോക്ക് ഏതാണ്?....
MCQ->നാഥുറാം വിനായക് ഗോഡ്സെയെ തൂക്കിലേറ്റിയ ജയിൽ?...
MCQ->നാഥുറാം വിനായക് ഗോഡ്സെ യോടൊപ്പം തൂക്കിലേറ്റപ്പെട്ട വ്യക്തി?...
MCQ->ഇനി നടക്കാനിരിക്കുന്ന ‘മേക്ക് ഇൻ ഒഡീഷ’ കോൺക്ലേവ് 2022 നായി ഒഡീഷ ഏത് സംഘടനയുമായാണ് ധാരണാപത്രം ഒപ്പുവച്ചത്?...
MCQ->സ്വയം തൊഴിലിനായി സബ്‌സിഡി പലിശ നിരക്കിൽ 50 ലക്ഷം രൂപ വരെ വായ്പ നൽകാൻ ‘മുഖ്യമന്ത്രി ഉദ്യം ക്രാന്തി യോജന’ ആരംഭിച്ച സംസ്ഥാന സർക്കാർ?...
MCQ->ഒരു പ്രത്യേക സ്ഥലത്തു ഒരാഴ്ചയിലെ ആദ്യ അഞ്ച് ദിവസങ്ങളിൽ രേഖപ്പെടുത്തിയ ചൂട് ഇപ്രകാരമാണ് തികൾ 32 ഡിഗ്രി സെ,.ചൊവ്വ 35ഡിഗ്രി സെ, ബുധൻ 33 ഡിഗ്രി സെ, വ്യാഴം 36ഡിഗ്രി സെ, വെള്ളി 30ഡിഗ്രി സെ.എങ്കിൽ ആ സ്ഥലത്തെ അഞ്ച് ദിവസങ്ങളിലെ ശരാശരി ചൂട് എത്ര?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution