1. 1956 -ൽ കേരളം രൂപീകരിക്കുമ്പോൾ ഉണ്ടായിരുന്ന ജില്ലകൾ ഏതൊക്കെയാണ്? [1956 -l keralam roopeekarikkumpol undaayirunna jillakal ethokkeyaan?]
Answer: തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലബാർ [Thiruvananthapuram, kollam, kottayam, thrushoor, malabaar]