1. കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണ് കേരളത്തിലെ നവോത്ഥാന ചരിത്രത്തിലെ ഒരു ഐതിഹാസിക സത്യാഗ്രഹം നടന്നത്. ഏതാണ് ആ സത്യാഗ്രഹം? [Keralappiravi dinamaaya navambar onninaanu keralatthile navoththaana charithratthile oru aithihaasika sathyaagraham nadannathu. Ethaanu aa sathyaagraham?]
Answer: ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹം (1931 നവംബർ 1) [Guruvaayoor kshethra praveshana sathyaagraham (1931 navambar 1)]