1. സൂറ: മുജാദലയില്‍ “തര്‍ക്കിച്ചു കൊണ്ടിരിക്കുന്ന സ്ത്രീ” സഹാബി വനിത ആരാണ്? [Soora: mujaadalayil “tharkkicchu kondirikkunna sthree” sahaabi vanitha aaraan?]
Answer: ഖസ്റജ് ഗോത്രക്കാരിയായ ഖൌല ബിന്‍ത് സ’അലബ [Khasraju gothrakkaariyaaya khoula binthu sa’alaba]