1. 1961 ഏപ്രിലിൽ നിലവിൽ വന്ന WWF ന്റെ സ്ഥാപകരായി അറിയപ്പെടുന്നത് ആരെല്ലാം? [1961 eprilil nilavil vanna wwf nte sthaapakaraayi ariyappedunnathu aarellaam?]
Answer: ബെൺ ഹാർഡ് രാജകുമാരൻ, ജൂലിയാൻ ഹക്സ്ലി, ഗോഡ്ഫ്രീ റോക്ക്‌ഫെല്ലർ, മാക്സ് നിക്കോൾസൺ [Ben haardu raajakumaaran, jooliyaan haksli, godphree rokkphellar, maaksu nikkolsan]