1. ഏതു കൺവെൻഷൻ പ്രകാരമാണ് അന്താരാഷ്ട്ര പ്രാധാന്യമുള്ള ഇന്ത്യയിലെ ആദ്യ തണ്ണീർത്തടമായി ചിൽക്ക തടാകം പ്രഖ്യാപിക്കപ്പെട്ടത്? [Ethu kanvenshan prakaaramaanu anthaaraashdra praadhaanyamulla inthyayile aadya thanneertthadamaayi chilkka thadaakam prakhyaapikkappettath?]
Answer: റംസർ കൺവെൻഷൻ [Ramsar kanvenshan]