1. തണ്ണീർതട സംരക്ഷണത്തിനു വേണ്ടിയുള്ള റംസർ കൺവെൻഷന് വേദിയായ റംസർ എന്ന സ്ഥലം ഏത് രാജ്യത്താണ്? [Thanneerthada samrakshanatthinu vendiyulla ramsar kanvenshanu vediyaaya ramsar enna sthalam ethu raajyatthaan?]
Answer: ഇറാൻ (കാസ്പിയൻ കടൽ തീരത്ത്) [Iraan (kaaspiyan kadal theeratthu)]