1. ‘നിണവും, കഷ്ടപ്പാടും, കണ്ണീരും, വിയർപ്പും’ എന്നറിയപ്പെടുന്ന വിഖ്യാത പ്രസംഗം ബ്രിട്ടീഷ് പാർലമെന്റിൽ രണ്ടാംലോകമഹായുദ്ധകാലത്ത് നടത്തിയ പ്രധാനമന്ത്രി ആര്? [‘ninavum, kashdappaadum, kanneerum, viyarppum’ ennariyappedunna vikhyaatha prasamgam britteeshu paarlamentil randaamlokamahaayuddhakaalatthu nadatthiya pradhaanamanthri aar?]
Answer: വിൻസ്റ്റൺ ചർച്ചിൽ [Vinsttan charcchil]