1. “അന്ന് ഭൂനിയമം നടപ്പിൽ വരികയാണ് ഇനി നാലു ദിവസങ്ങളെയുള്ളൂ അന്നു മുതൽ ആർക്കും ഭൂമിയില്ല ഭൂമി സർക്കാരിന്റെ വകയാണ്” ഏത് നോവലിലെ വാക്യമാണിത്? [“annu bhooniyamam nadappil varikayaanu ini naalu divasangaleyulloo annu muthal aarkkum bhoomiyilla bhoomi sarkkaarinte vakayaan” ethu novalile vaakyamaanith?]
Answer: കയർ (തകഴി ശിവശങ്കരപ്പിള്ള) [Kayar (thakazhi shivashankarappilla)]