1. ഭുമിയുടെ ഉപരിതലത്തിൽ നിന്നും 12 കിലോ മീറ്ററുകളോളം ഉയരത്തിലുണ്ടാവുന്ന , വിമാന സഞ്ചാരത്തെ സഹായിക്കുന്ന , വായു പ്രവാഹം ഏത് ? [Bhumiyude uparithalatthil ninnum 12 kilo meettarukalolam uyaratthilundaavunna , vimaana sanchaaratthe sahaayikkunna , vaayu pravaaham ethu ?]
Answer: ജെറ്റ് സ്ട്രീം (Jet Stream ) [Jettu sdreem (jet stream )]