1. വ്യവസായ മലിനീകരണത്തിന്റെ ഫലമായുണ്ടായ മാർജാര നൃത്തരോഗം (മീനമാതാ രോഗം) ആദ്യമായി കാണപ്പെട്ട രാജ്യം ഏത്? [Vyavasaaya malineekaranatthinte phalamaayundaaya maarjaara nruttharogam (meenamaathaa rogam) aadyamaayi kaanappetta raajyam eth?]
Answer: ജപ്പാൻ [Jappaan]