1. ക്രിമിയൻ യുദ്ധം ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു? [Krimiyan yuddham ethokke raajyangal thammilaayirunnu?]
Answer: ബ്രിട്ടനും ഫ്രാൻസും തുർക്കിയും ചേർന്ന് റഷ്യക്കെതിരെ നടത്തിയ യുദ്ധം [Brittanum phraansum thurkkiyum chernnu rashyakkethire nadatthiya yuddham]