1. ഗംഗ, യമുന എന്നീ നദികൾക്ക് നിയമപരമായി വ്യക്തിത്വം കണക്കാക്കണമെന്ന വിധി പുറപ്പെടുവിച്ച കോടതി ഏത്? [Gamga, yamuna ennee nadikalkku niyamaparamaayi vyakthithvam kanakkaakkanamenna vidhi purappeduviccha kodathi eth?]
Answer: ഉത്തരാഖണ്ഡ് ഹൈക്കോടതി [Uttharaakhandu hykkodathi]