1. മേൽമുണ്ട് ധരിക്കാനുള്ള അവകാശത്തിനുവേണ്ടി കേരളത്തിൽ നടന്ന സാമൂഹ്യപരിഷ്കരണ സമരം ഏത് പേരിലാണ് അറിയപ്പെടുന്നത്? [Melmundu dharikkaanulla avakaashatthinuvendi keralatthil nadanna saamoohyaparishkarana samaram ethu perilaanu ariyappedunnath?]
Answer: ചാന്നാർ ലഹള [Chaannaar lahala]