1. 12- നൂറ്റാണ്ടിൽ ജയദേവകവി സംസ്കൃതത്തിൽ രചിച്ച ‘ഗീതാഗോവിന്ദം’ കേരളത്തിൽ ഏതു പേരിലാണ് പ്രസിദ്ധമായിട്ടുള്ളത്? [12- noottaandil jayadevakavi samskruthatthil rachiccha ‘geethaagovindam’ keralatthil ethu perilaanu prasiddhamaayittullath?]
Answer: അഷ്ടപദി [Ashdapadi]