1. പുകയില വിരുദ്ധ ദിനമായി മെയ് 31 ആചരിക്കുന്നത് ഏത് സംഘടനയുടെ നേതൃത്വത്തിലാണ്? [Pukayila viruddha dinamaayi meyu 31 aacharikkunnathu ethu samghadanayude nethruthvatthilaan?]
Answer: ലോകാരോഗ്യ സംഘടന (WHO, World Health Organization ) [Lokaarogya samghadana (who, world health organization )]