1. മരം മുറിക്കുന്നതിന് എതിരെയുള്ള സമരത്തിന്റെ ഭാഗമായി റെഡ് വുഡ് മരത്തിൽ രണ്ടു വർഷത്തിലേറെ കാലം താമസിച്ച അമേരിക്കൻ യുവതി ആര്? [Maram murikkunnathinu ethireyulla samaratthinte bhaagamaayi redu vudu maratthil randu varshatthilere kaalam thaamasiccha amerikkan yuvathi aar?]
Answer: ജൂലിയ ബട്ടർഫ്ലൈ ഹിൽ [Jooliya battarphly hil]