1. റുഡ്യാർഡ് ക്ലിപ്പിംഗിന്റെ വിഖ്യാത രചനയായ ജംഗിൾ ബുക്കിന് പശ്ചാത്തലമായ ദേശീയോദ്യാനം ഏത്? [Rudyaardu klippimginte vikhyaatha rachanayaaya jamgil bukkinu pashchaatthalamaaya desheeyodyaanam eth?]
Answer: കൻഹ ദേശീയോദ്യാനം (മധ്യപ്രദേശ്) [Kanha desheeyodyaanam (madhyapradeshu)]