1. മലയാളത്തിലെ ആദ്യ നാടകമായി കണക്കാക്കുന്ന മണിപ്രവാള ശാകുന്തളം (1882) എന്ന നാടകത്തിന്റെ രചയിതാവ് ആര്? [Malayaalatthile aadya naadakamaayi kanakkaakkunna manipravaala shaakunthalam (1882) enna naadakatthinte rachayithaavu aar?]
Answer: കേരളവർമ്മ വലിയകോയിത്തമ്പുരാൻ [Keralavarmma valiyakoyitthampuraan]