1. നെപ്പോളിയന്റെ റഷ്യൻ ആക്രമത്തിന്റെ പശ്ചാത്തലത്തിൽ ലിയോ ടോൾസ്റ്റോയി രചിച്ച വിശ്വപ്രശസ്തമായ നോവൽ ഏത്? [Neppoliyante rashyan aakramatthinte pashchaatthalatthil liyo dolsttoyi rachiccha vishvaprashasthamaaya noval eth?]
Answer: യുദ്ധവും സമാധാനവും [Yuddhavum samaadhaanavum]