1. ഉത്സവമേളത്തിനിടയിൽ മദമിളകിയ ആനയുടെ മാനസികവ്യാപാരങ്ങൾ ആവിഷ്കരിക്കുന്ന പ്രഖ്യാത മലയാളകവിത ഏത്? [Uthsavamelatthinidayil madamilakiya aanayude maanasikavyaapaarangal aavishkarikkunna prakhyaatha malayaalakavitha eth?]
Answer: സഹ്യന്റെ മകൻ (വൈലോപ്പിള്ളി ശ്രീധരമേനോൻ) [Sahyante makan (vyloppilli shreedharamenon)]