1. “മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ” ഇത് ആരുടെ വരികളാണ്? [“mattulla bhaashakal kevalam dhaathrimaar martthyanu pettamma than bhaasha thaan” ithu aarude varikalaan?]
Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]