1. മലയാളിയായ ഒരു ശില്പിയുടെ ‘അമ്മയും കുഞ്ഞും’ എന്ന പ്രശസ്തമായ ശിൽപം കേരളത്തിലെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിൽ ഉണ്ട്. ആ ശില്പിയുടെ പേരെന്താണ്? [Malayaaliyaaya oru shilpiyude ‘ammayum kunjum’ enna prashasthamaaya shilpam keralatthile oru vinodasanchaara kendratthil undu. Aa shilpiyude perenthaan?]
Answer: കാനായി കുഞ്ഞിരാമൻ [Kaanaayi kunjiraaman]