1. 1911- ലെ കൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ ആലപിച്ച ഒരു ഗാനത്തിന് സംഗീതം നൽകിയത് ക്യാപ്റ്റൻ രാംസിംഗ് ടാക്കൂർ ആണ്, ആ ഗാനം അതേ ഈണത്തിൽ ഇന്നും ദേശവ്യാപകമായി ആലപിക്കുന്നുണ്ട്. ഏതാണ് ആ ഗാനം? [1911- le kalkkattha kongrasu sammelanatthil aalapiccha oru gaanatthinu samgeetham nalkiyathu kyaapttan raamsimgu daakkoor aanu, aa gaanam athe eenatthil innum deshavyaapakamaayi aalapikkunnundu. Ethaanu aa gaanam?]
Answer: ജനഗണമന [Janaganamana]