1. ജീവിതത്തിന്റെ അർഥം തേടുന്ന മനുഷ്യരുടെ കഥയാണ് ‘ഉമ്മാച്ചു’ ഈ പ്രശസ്തമായ നോവലിന്റെ രചയിതാവ് ആര്? [Jeevithatthinte artham thedunna manushyarude kathayaanu ‘ummaacchu’ ee prashasthamaaya novalinte rachayithaavu aar?]
Answer: ഉറൂബ് (പി സി കുട്ടികൃഷ്ണൻ) [Uroobu (pi si kuttikrushnan)]