1. മനുഷ്യനും മൃഗവും തമ്മിലുള്ള ആർദ്രമായ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ പൊൻകുന്നം വർക്കി രചിച്ച പ്രശസ്ത കഥ ഏത്? [Manushyanum mrugavum thammilulla aardramaaya bandhatthinte pashchaatthalatthil ponkunnam varkki rachiccha prashastha katha eth?]

Answer: ശബ്ദിക്കുന്ന കലപ്പ [Shabdikkunna kalappa]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->മനുഷ്യനും മൃഗവും തമ്മിലുള്ള ആർദ്രമായ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ പൊൻകുന്നം വർക്കി രചിച്ച പ്രശസ്ത കഥ ഏത്?....
QA->മനുഷ്യനും മൃഗവും തമ്മിലുള്ള തീവ്ര ബന്ധം വിഷയമാക്കി ലളിതാംബിക അന്തർജനം രചിച്ച കഥ ഏത്?....
QA->മനുഷ്യനും മൃഗവും ചേർന്ന ‘യൂണികോൺ’ എന്ന പ്രത്യേക രൂപത്തെ ആരാധിച്ചിരുന്നുവർ?....
QA->പൊന്‍കുന്നം വര്‍ക്കി കഥയും സംഭാഷണവും രചിച്ച ആദ്യ സിനിമ?....
QA->പൊന് ‍ കുന്നം വര് ‍ ക്കി കഥയും സംഭാഷണവും രചിച്ച ആദ്യ സിനിമ ?....
MCQ->ആസിയാനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെ 30-ാം വാർഷികത്തോടനുബന്ധിച്ച് ഏത് രാജ്യത്താണ് ആദ്യ ആസിയാൻ-ഇന്ത്യ സ്റ്റാർട്ട്-അപ്പ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത്?...
MCQ->മനീഷിന്റെ ശമ്പളവും അമിതിന്റെ ശമ്പളവും തമ്മിലുള്ള അനുപാതം 3 : 7 ആണ്. പായലിന്റെ ശമ്പളവും അമിതിന്റെ ശമ്പളവും തമ്മിലുള്ള അനുപാതം 2 : 5 ആണ്. മൂവരുടെയും ആകെ വരുമാനം 12000 ആണെങ്കിൽ. അപ്പോൾ മനീഷിന്റെയും അമിതിന്റെയും ശമ്പളം തമ്മിലുള്ള വ്യത്യാസം എത്ര ?...
MCQ->മലബാർ കലാപത്തിന്‍റെ പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച ക്രുതി?...
MCQ->ആഫ്രിക്കൻ പശ്ചാത്തലത്തിൽ എസ്.കെ. പൊറ്റക്കാട്ട് രചിച്ച നോവൽ?...
MCQ->'കുഞ്ഞേടത്തിയെ തന്നെയല്ലോ ഉണ്ണിക്കെന്നെന്നുമേറെയിഷ്ടം'..... അഗാധവും ആർദ്രമായ സ്നേഹത്തിൻറെ തലം അനുഭവിപ്പിക്കുന്ന വരികൾ രചിച്ചത് ?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution