1. ഒരേ സ്കൂളിൽ പഠിച്ച രണ്ടു പേർക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചിട്ടുണ്ട് ആരൊക്കെയാണ് അവർ? [Ore skoolil padticcha randu perkku jnjaanapeedta puraskaaram labhicchittundu aarokkeyaanu avar?]
Answer: അക്കിത്തം അച്യുതൻനമ്പൂതിരി, എം ടി വാസുദേവൻ നായർ (കുമാരനല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പാലക്കാട്) [Akkittham achyuthannampoothiri, em di vaasudevan naayar (kumaaranalloor gavanmentu hayar sekkandari skool paalakkaadu)]