1. ലോകത്തിലെ പത്താമത്തെ വലിയ കൊടുമുടിയായ അന്നപൂർണ്ണ കീഴടക്കുന്ന ആദ്യ ഇന്ത്യൻ വനിത? [Lokatthile patthaamatthe valiya kodumudiyaaya annapoornna keezhadakkunna aadya inthyan vanitha?]
Answer: പ്രിയങ്ക മോഹിത് (മഹാരാഷ്ട്ര) [Priyanka mohithu (mahaaraashdra)]