1. 2021 മെയിൽ ലക്ഷദ്വീപിന് സമീപം തെക്കുകിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്? [2021 meyil lakshadveepinu sameepam thekkukizhakkan arabikkadalil roopam konda chuzhalikkaattu?]
Answer: ടൗട്ടേ (പേര് നൽകിയ രാജ്യം മ്യാൻമാർ) [Dautte (peru nalkiya raajyam myaanmaar)]