1. വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് (Cotpa നിയമപ്രകാരം) എത്ര ദൂര പരിധിക്കുള്ളിലാണ് പുകയില ഉൽപ്പന്നങ്ങളുടെ വിൽപന നിരോധിച്ചിട്ടുള്ളത്? [Vidyaabhyaasa sthaapanatthil ninnu (cotpa niyamaprakaaram) ethra doora paridhikkullilaanu pukayila ulppannangalude vilpana nirodhicchittullath?]
Answer: 100-വാര [100-vaara]