1. ഒളിമ്പിക്സ് ചിഹ്നത്തിന്റെ നിറങ്ങൾ സൂചിപ്പിക്കുന്നത് ഏതൊക്കെ ഭൂഖണ്ഡങ്ങളെയാണ്? [Olimpiksu chihnatthinte nirangal soochippikkunnathu ethokke bhookhandangaleyaan?]
Answer: നീല -യൂറോപ്പ്, മഞ്ഞ -ഏഷ്യ, കറുപ്പ്- ആഫ്രിക്ക, പച്ച- ഓസ്ട്രേലിയ, ചുവപ്പ്- അമേരിക്ക [Neela -yooroppu, manja -eshya, karuppu- aaphrikka, paccha- osdreliya, chuvappu- amerikka]