1. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (ICC) യുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ ഒളിമ്പിക്സ്? [Intarnaashanal olimpiku kammitti (icc) yude nethruthvatthil nadanna aadyatthe olimpiksu?]
Answer: 1896 -ൽ ഗ്രീസിലെ ഏതൻസിൽ വെച്ച് നടന്ന ഒളിമ്പിക്സ് [1896 -l greesile ethansil vecchu nadanna olimpiksu]