1. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിന് ഒളിമ്പിക് മാർച്ച് പാസ്റ്റിൽ നേതൃത്വം നൽകിയവർ? [Dokkiyo olimpiksil inthyan deeminu olimpiku maarcchu paasttil nethruthvam nalkiyavar?]
Answer: ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിംഗ്, ബോക്സിംഗ് താരം മേരികോം [Hokki deem kyaapttan manpreethu simgu, boksimgu thaaram merikom]