1. ആദ്യ ചാന്ദ്ര യാത്രയിലെ (അപ്പോളോ-11 ലെ) യാത്രികർ എത്ര പേരായിരുന്നു ആരൊക്കെയാണ് അവർ? [Aadya chaandra yaathrayile (appolo-11 le) yaathrikar ethra peraayirunnu aarokkeyaanu avar?]
Answer: മൂന്നുപേർ- നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കൽ കോളിൻസ് [Moonnuper- neel aamsdrongu, edvin aaldrin, mykkal kolinsu]