1. 1999 ജൂലൈ 23-ന് വിക്ഷേപിച്ച എക്സ് കിരണങ്ങളുടെ സഹായത്തോടെ പ്രപഞ്ചത്തെ അടുത്തറിയാനുള്ള നാസയുടെ ബഹിരാകാശ ടെലസ്കോപ്പിന് ഒരു ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരാണ് നൽകിയത് ആരുടെ? [1999 jooly 23-nu vikshepiccha eksu kiranangalude sahaayatthode prapanchatthe adutthariyaanulla naasayude bahiraakaasha delaskoppinu oru inthyan shaasthrajnjante peraanu nalkiyathu aarude?]
Answer: സുബ്രഹ്മണ്യം ചന്ദ്രശേഖർ [Subrahmanyam chandrashekhar]