1. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ചന്ദ്രന്റെ ഒരു ഭാഗം മാത്രമേ ദൃശ്യമാകൂ കാരണം? [Bhoomiyil ninnu nokkumpol chandrante oru bhaagam maathrame drushyamaakoo kaaranam?]
Answer: ചന്ദ്രൻ സ്വയം ഭ്രമണത്തിനും പരിക്രമണത്തിനും ഒരേസമയം എടുക്കുന്നതിനാൽ [Chandran svayam bhramanatthinum parikramanatthinum oresamayam edukkunnathinaal]