1. അക്ഷരാഭ്യാസമില്ലാത്ത ബുദ്ധിശാലിയല്ലാത്ത ഒരു കുശിനി പണിക്കാരൻ പൊടുന്നനെ ദിവ്യനായി മാറുന്ന കാഴ്ച വർണ്ണിക്കുന്ന ബഷീറിന്റെ കൃതി ഏതാണ്? [Aksharaabhyaasamillaattha buddhishaaliyallaattha oru kushini panikkaaran podunnane divyanaayi maarunna kaazhcha varnnikkunna basheerinte kruthi ethaan?]
Answer: വിശ്വവിഖ്യാതമായ മൂക്ക് [Vishvavikhyaathamaaya mookku]