1. വൈക്കം മുഹമ്മദ് ബഷീർ ചെയ്ത ഒരു പ്രഭാഷണം ഗ്രന്ഥമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് ഏതാണ് ആ ഗ്രന്ഥം? [Vykkam muhammadu basheer cheytha oru prabhaashanam granthamaayi prasiddheekaricchittundu ethaanu aa grantham?]
Answer: ചെവിയോർക്കുക അന്തിമകാഹളം [Cheviyorkkuka anthimakaahalam]