1. ഭാഷയിലെ വ്യവസ്ഥാപിത വ്യാകരണ സംവിധാനത്തെ കളിയാക്കിക്കൊണ്ട് ‘പളുങ്കുസൻ വ്യാകരണം ‘എന്ന് ബഷീർ എഴുതിയത് ഏത് കൃതിയിലാണ്? [Bhaashayile vyavasthaapitha vyaakarana samvidhaanatthe kaliyaakkikkondu ‘palunkusan vyaakaranam ‘ennu basheer ezhuthiyathu ethu kruthiyilaan?]
Answer: പാത്തുമ്മയുടെ ആട് [Paatthummayude aadu]