1. SPC പദ്ധതിയുടെ ലക്ഷ്യം എന്താണ്? [Spc paddhathiyude lakshyam enthaan?]
Answer: ചിട്ടയായ പരിശീലനത്തിലൂടെ യുവാക്കളുടെ കഴിവ് വികസിപ്പിക്കുകയും മാനുഷികമൂല്യങ്ങളാൽ നയിക്കപ്പെടുന്ന ആഗോള കാഴ്ചപ്പാടോടെ സാമൂഹിക നേതാക്കളാകാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക [Chittayaaya parisheelanatthiloode yuvaakkalude kazhivu vikasippikkukayum maanushikamoolyangalaal nayikkappedunna aagola kaazhchappaadode saamoohika nethaakkalaakaan avare praaptharaakkukayum cheyyuka]