1. ‘മുണ്ടയ്ക്കൽ സന്ദേശം ഒരു മുഴുത്ത ചിരി’ എന്ന കുട്ടികൃഷ്ണമാരാരുടെ ലേഖനം ഏത് കൃതിയെ കുറിച്ചുള്ളതാണ്? [‘mundaykkal sandesham oru muzhuttha chiri’ enna kuttikrushnamaaraarude lekhanam ethu kruthiye kuricchullathaan?]
Answer: ഉണ്ണുനീലിസന്ദേശം [Unnuneelisandesham]