1. ഇന്ത്യാ വിഭജനവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യൻ വർഗീയലഹള പശ്ചാത്തലമാക്കി ടി പത്മനാഭൻ രചിച്ച കഥ ഏത്? [Inthyaa vibhajanavumaayi bandhappettu uttharenthyan vargeeyalahala pashchaatthalamaakki di pathmanaabhan rachiccha katha eth?]
Answer: മഖൻ സിങ്ങിന്റെ മരണം [Makhan singinte maranam]