1. “ജാതി ചോദിക്കുന്നില്ല ഞാൻ സോദരി ചോദിക്കുന്നു നീർ നാവു വരണ്ട ഹോ ” പ്രസിദ്ധമായ ഈ വരികൾ കുമാരനാശാന്റെ ഏത് കൃതിയിലാണ്? [“jaathi chodikkunnilla njaan sodari chodikkunnu neer naavu varanda ho ” prasiddhamaaya ee varikal kumaaranaashaante ethu kruthiyilaan?]
Answer: ചണ്ഡാലഭിക്ഷുകി [Chandaalabhikshuki]