1. “മനുഷ്യാവസ്ഥകളിൽ ഏറ്റവും തീവ്രം ഏകാന്തതയാണ്, ഒറ്റയ്ക്കാണെന്ന് അറിയാവുന്ന ഒരേയൊരു ജീവി മനുഷ്യനാണ്” ആരുടെ വാക്കുകൾ? [“manushyaavasthakalil ettavum theevram ekaanthathayaanu, ottaykkaanennu ariyaavunna oreyoru jeevi manushyanaan” aarude vaakkukal?]
Answer: ഒക്ടോവിയോ പാസ് [Okdoviyo paasu]