1. ഏതൊക്കെ പദങ്ങൾ ചേർന്നാണ് കനേഷുമാരി എന്ന പദം രൂപപ്പെട്ടത്? [Ethokke padangal chernnaanu kaneshumaari enna padam roopappettath?]
Answer: ഖനെ, ഷൊമാരേ എന്നീ പേർഷ്യൻ പദങ്ങളിൽ നിന്ന്(പേർഷ്യൻ ഭാഷയിൽ ഖനെ എന്നാൽ വീട് ഷൊമാരേ എന്നാൽ എണ്ണം എന്നാണ് അർത്ഥം) [Khane, shomaare ennee pershyan padangalil ninnu(pershyan bhaashayil khane ennaal veedu shomaare ennaal ennam ennaanu arththam)]