1. ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയ നാട്ടുരാജ്യം ഏതായിരുന്നു? [Inthyayil aadyamaayi sensasu nadatthiya naatturaajyam ethaayirunnu?]
Answer: തിരുവിതാംകൂർ (1836-ൽ സ്വാതി തിരുനാൾ മഹാരാജാവിന്റെ കാലത്ത് ) [Thiruvithaamkoor (1836-l svaathi thirunaal mahaaraajaavinte kaalatthu )]