1. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങൾ ഏതൊക്കെയാണ്? [Svaathanthryaanantharam inthyan yooniyanil cheraan visammathiccha naatturaajyangal ethokkeyaan?]
Answer: ഹൈദരാബാദ്, കാശ്മീർ, ജുനഗഡ് [Hydaraabaadu, kaashmeer, junagadu]