1. സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ പട്ടികയിൽ നിന്നും പുറത്താക്കപ്പെട്ട പ്ലൂട്ടോ ഏത് വിഭാഗത്തിലാണ് ഉൾപ്പെടുന്നത്? [Saurayoothatthile grahangalude pattikayil ninnum puratthaakkappetta plootto ethu vibhaagatthilaanu ulppedunnath?]
Answer: കുള്ളൻ ഗ്രഹം [Kullan graham]